നടന്‍ റിസബാവ അന്തരിച്ചു

നടന്‍ റിസബാവ അന്തരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 55 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
 
Share this Video