'അവളെ മനസിലാക്കാന്‍ ശ്രമിച്ചില്ല, സഹോദരിയെന്ന നിലയില്‍ വലിയ വേദനയുണ്ടാക്കുന്നു': പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്

26 വര്‍ഷമായി ഒരുമിച്ചുണ്ടായിട്ടും സഹോദരിക്ക് വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കിയത്, അവളെഴുതിയ പുസ്തകത്തിലൂടെയാണെന്ന് വ്യക്തമാക്കി ബോളിവുഡ് നടി ആലിയ ഭട്ട്. മാനസികാരോഗ്യത്തെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് നടത്തിയ പ്രത്യേക പരിപാടിയിലായിരുന്നു ആലിയ പൊട്ടിക്കരഞ്ഞത്.
 

Video Top Stories