
'മെഗാ ബിരിയാണിക്കായാണ് കാത്തിരിക്കുന്നത്'
സിനിമാഭിനയം തുടരാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പറഞ്ഞ് നടൻ സൈജു കുറുപ്പ്. ചാൻസ് ചോദിക്കാൻ മടിയില്ലാത്തയാളാണ് താൻ. അവസരങ്ങൾ തേടിക്കണ്ടുപിടിക്കുന്നതാണ്. എല്ലാ ദിവസവും ഒരു കഥയെങ്കിലും കേൾക്കുന്നതാണ് രീതി. ദാവീദിൽ മുഴുനീള കഥാപാത്രമായത് എങ്ങനെയാണെന്നും അദ്ദേഹം വിശദീകരിച്ചു. സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.