ഉറപ്പിക്കാമോ... നെൽസൻ്റെ വരവിൽ ആരാധകർ
ജയിലർ 2 ചിത്രീകരണത്തിലിരിക്കെ മോഹൻലാലിൻ്റെ സിനിമ സെറ്റിൽ നെൽസൺ ദിലീപ് കുമാർ. മാത്യുവിൻ്റെ മടങ്ങിവരവ് പ്രതീക്ഷിക്കുന്ന പ്രേക്ഷകർക്ക് കൗതുകമായി ചിത്രങ്ങൾ..