പ്രേക്ഷകര്‍ക്കായി ഏഷ്യാനെറ്റിന്റെ ക്രിസ്മസ് സമ്മാനം 'ചങ്കാണ് ചാക്കോച്ചന്‍'

ജനപ്രിയ നായകന്‍ കുഞ്ചാക്കോ ബോബന്‍ വിവിധ കലാപരിപാടികളുമായെത്തുന്ന മെഗാ സ്റ്റേജ് ഈവന്റ് 'ചങ്കാണ് ചാക്കോച്ചന്‍' ഏഷ്യാനെറ്റില്‍ ഇന്നും നാളെയും രാത്രി എട്ട് മണി മുതൽ സംപ്രേക്ഷണം ചെയ്യും. നടിമാരും മറ്റ് ജനപ്രിയ താരങ്ങളും ഒന്നിക്കുന്ന ഡാന്‍സ് ഫ്യൂഷനും കോമഡി സ്‌കിറ്റുകളുമാണ് പരിപാടിയുടെ ഹൈലൈറ്റ്.പ്രേക്ഷകര്‍ക്കുള്ള ഏഷ്യാനെറ്റിന്റെ ക്രിസ്മസ് സമ്മാനമാണ് 'ചങ്കാണ് ചാക്കോച്ചന്‍'.
 

Video Top Stories