'ഷൈനെ വെച്ച് സിനിമ ചെയ്യാൻ കഷ്ടപ്പാടാണോ എന്ന് ചോദിക്കുന്നു'

Share this Video

'ഷൈൻ ടോം ചാക്കോയെ വച്ച് സിനിമ ചെയ്യാൻ ബുദ്ധിമുട്ടല്ലേ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. ഷൈൻ സെറ്റിൽ ചിലപ്പോൾ വൈകിയെത്തുമായിരിക്കും, എന്നാൽ നല്ല എനർജിയുള്ള നടനാണ് അദ്ദേഹം.' ചാട്ടുളി സിനിമയുടെ പ്രസ് മീറ്റിൽ ഷൈൻ ടോം ചാക്കോയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സംവിധായകൻ രാജ് ബാബു. കലഭവൻ ഷാജോൻ, ജാഫർ ഇടുക്കി തുടങ്ങിയ അഭിനേതാക്കൾ വേദിയിലുണ്ടായി.

Related Video