ചെകുത്താൻ അവതരിച്ച നിമിഷം, മലയാളത്തിൻ്റെ കെജിഎഫോ?

ചെകുത്താൻ അവതരിച്ച നിമിഷം..

Share this Video

ബ്ലഡ്, ബ്രദർഹുഡ്, ബിട്രയൽ ആയിരുന്നു ലൂസിഫറിൻ്റെ ടാഗ് എങ്കിൽ പവർ, ഗ്രീഡ് ആൻഡ് വെൻജൻസ് ആണ് എമ്പുരാൻ. അധികാരം തിന്മ പ്രതികാരം എന്നതിൽ ഊന്നിയാണ് എമ്പുരാന്റെ കഥ എന്ന് വ്യക്തം. ഖുറേഷി അബ്രാം കാത്തുനിന്ന് സ്വീകരിക്കുന്നത് ആരെയാകും?

Related Video