ഒറ്റത്തവണയേ കണ്ടുള്ളൂ, അതേപടി കോപ്പി ചെയ്ത് നെഞ്ചേറ്റി എംജെയെ.; കൊച്ചിയിലെ ഡിസ്‌കോ ജോണ്‍സണും ടീമും

കടല്‍ കടന്നുവന്ന ആന്റപ്പന്റെ വിസിആറില്‍ 'ത്രില്ലര്‍' കേട്ട അന്നുമുതല്‍ ഡിസ്‌കോ ജോണ്‍സണ്‍ നെഞ്ചിലേറ്റിയതാണ് മൈക്കല്‍ ജാക്‌സനെ. ഓരോ പെര്‍മോര്‍ഫമന്‍സ് കഴിയുമ്പോഴും ജനം വന്ന് പൊതിയുന്നതും പഴയകാലവും ഓര്‍ത്തെടുക്കുകയാണ് സൈക്കിള്‍ ഷോപ്പിലിരുന്ന് ജോണ്‍സണ്‍ മാസ്റ്റര്‍..

Share this Video

Related Video