'കാത്തിരിപ്പ്'

ഡേവിഡിന്റേയും അനൂപിന്റെയും മാത്രം കാത്തിരിപ്പല്ലിത്. സിനിമ സ്വപ്നം കണ്ടു നടന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂടി കാത്തിരിപ്പാണ്...

Share this Video

മുപ്പതാമത് IFFK യിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിലെ 'കാത്തിരിപ്പ്' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം | IFFK | KATHIRIPPU | NIPIN NARAYANAN