സോഷ്യൽ മീഡിയയിലെ ലാലേട്ടൻ, ഹരിഹരൻ 12 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുമ്പോൾ | Vibe Padam Episode 2
മലയാള സിനിമയിലെ പ്രതിസന്ധിയിൽ സിനിമ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സംഘടനകൾ. മമ്മൂട്ടിക്കുൾപ്പെടെ അടി തെറ്റിയ ജനുവരി മാസം 'രേഖാചിത്രം' മാത്രമാണ് ആശ്വാസമായത്. വൃഷഭ ഉപേഷിച്ചു എന്ന അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി വൻ അപ്ഡേറ്റ്. ലാലേട്ടൻ്റെ പുതിയ ലുക്കും, വൃഷഭയും എമ്പുരാനും ഈ ആഴ്ച വൈബ് പടത്തിൽ.