ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ്‍ 2 ഏഷ്യാനെറ്റില്‍ ഇന്ന് മുതല്‍

<p>life is beautiful season 2 asianet today onwards</p>
Nov 28, 2020, 2:14 PM IST

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ്‍ 2 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം തുടങ്ങുന്നു. ബിഗ് ബോസ് ഫെയിം രജിത് കുമാര്‍ നായകനാകുന്ന പരമ്പര രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള രസകരമായ തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമാണ് അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റില്‍ ഇന്ന് മുതല്‍ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30നാണ് സംപ്രേക്ഷണം.
 

Video Top Stories