മേഘ്‌നയെയും കുഞ്ഞിനെയും കാണാന്‍ നസ്രിയയും ഫഹദുമെത്തി; സുഹൃത്തുക്കളായാല്‍ ഇങ്ങനെ വേണമെന്ന് സോഷ്യല്‍മീഡിയ

നടി മേഘ്‌ന രാജിനെയും കുഞ്ഞിനെയും സന്ദര്‍ശിച്ച് നസ്രിയയും ഫഹദ് ഫാസിലും. മേഘ്‌നയുടെ പ്രസവം നടന്ന ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും എത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘ്‌ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്‌നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ. മേഘ്‌നക്കും ചിരുവിനൊപ്പം നസ്രിയ നില്‍ക്കുന്ന ചിത്രങ്ങള്‍ ഈയടുത്തും വൈറലായിരുന്നു.

Video Top Stories