IFFK ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച തുടക്കമാണ് 'പാലസ്തീൻ 36 എന്ന് പ്രേക്ഷകർ'

IFFKയുടെ മുപ്പതാം പതിപ്പിലെ ഉദ്ഘാടന ചിത്രമായിരുന്നു പാലസ്തീൻ 36.

Share this Video

ഇന്ന് കാണുന്ന പാലസ്തീൻ രാഷ്ട്രീയപരമായി എങ്ങനെ ഇങ്ങനെയായി എന്നതിൻ്റെ നേർചിത്രം കാണിക്കുന്നതാണ് പാലസ്തീൻ 36 എന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ. IFFKയുടെ മുപ്പതാം പതിപ്പിലെ ഉദ്ഘാടന ചിത്രമായിരുന്നു പാലസ്തീൻ 36.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video