ശരണ്യ ഇപ്പോള്‍ ഹാപ്പിയാണ്; പുത്തന്‍ വീട്ടിലേക്ക് പിച്ചവെച്ചു,താങ്ങായി സീമയും

അതിജീവനത്തിന്റെ മാതൃകയാകുകയാണ് സീരിയല്‍ താരമായ ശരണ്യ. ഇന്ന് തന്റെ പുതിയ വീട്ടിലേക്ക് പിച്ചവെക്കുകയാണ് താരം. കൂട്ടിന് സീമയുമുണ്ട്. ആശുപത്രിയിലായിരുന്ന സമയത്തും ശരണ്യക്കും കുടുംബത്തിനും താങ്ങായി നിന്നതാണ് സീമ. ശരണ്യയുടെ വീട്ടുപോര് സ്‌നേഹസീമ തന്നെ ഇവരുടെ ഇടയിലുള്ള ബന്ധത്തിന്റെ തെളിവാകുകയാണ്. 

Video Top Stories