കപട മലയാളിയും ശ്രീനിച്ചിത്രങ്ങളും ; കാണാം ലെജന്‍ഡ്‌സ്
ശ്രീനിവാസനെ ഓർത്താൽ സിനിമയെ ഇഷ്ടപ്പെടുന്ന മലയാളി ആദ്യമൊന്ന് ചിരിക്കും; വിശേഷബുദ്ധിയുള്ള ഒരു ചലച്ചിത്രകാരനെന്ന് മനസ്സിൽ പറയും; നമ്മെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശ്രീനിവാസൻ മാജിക്; കാണാം ദി ലെജന്‍ഡ്‌സ്
കപട മലയാളിയും ശ്രീനിച്ചിത്രങ്ങളും ; കാണാം ലെജന്‍ഡ്‌സ്