തെരഞ്ഞെടുക്കപ്പെട്ടവര്‍ വീണ്ടും മത്സരിക്കുന്നത് നല്ലതല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തെരഞ്ഞടുക്കപ്പെട്ടവര്‍ വീണ്ടും മത്സരിക്കുന്നത് തടയാന്‍ നിയമ ഭേദഗതി കൊണ്ടുവരണമെന്ന് ടിക്കാറാം മീണ പറഞ്ഞു. അടുപ്പിച്ചുള്ള തെരഞ്ഞെടുപ്പുകള്‍ വികസനം മുടക്കമെന്നും അദ്ദേഹം ഇലക്ഷന്‍ പ്രത്യേക പരിപാടിയായ വാള്‍ പോസ്റ്റില്‍ പറ്ഞ്ഞു

Video Top Stories