Afghanistan Crisis : കൊടുംപട്ടിണിയിൽ കുട്ടികളെ വിൽക്കേണ്ടി വരുന്ന അഫ്‌ഗാൻ അമ്മമാർ

വിശപ്പ് കൊണ്ട് നിർത്താതെ കരയുന്ന കുഞ്ഞുങ്ങൾ, കൊടുംപട്ടിണിയിൽ കുട്ടികളെ വിൽക്കേണ്ടി വരുന്ന അഫ്‌ഗാൻ അമ്മമാർ. നവജാത ശിശുക്കളിൽ ഒരാളെ പട്ടിണി മൂലം ഒരമ്മയ്ക്ക് 8000ൽ താഴെ രൂപയ്ക്ക് വിൽക്കേണ്ടി വന്നിരിക്കുകയാണ്. ഈ ശൈത്യകാലത്ത് അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും പട്ടിണിയെ അഭിമുഖീകരിക്കുന്നുവെന്ന് യുഎൻ മുന്നറിയിപ്പ് നൽകുന്നു.

Share this Video

Related Video