ഒന്നിനുമീതെ ഒന്നായി മൂന്ന് ചാക്കുകളില്‍ പൊതിഞ്ഞ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു

<p>baby found</p>
Nov 24, 2020, 11:53 AM IST

പെണ്‍കുഞ്ഞിനെ ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് മൂന്ന് ചാക്കുകള്‍ക്കുളളിലായി കുഞ്ഞിനെ വെച്ച് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കരച്ചില്‍ കേട്ട് തിരച്ചില്‍ നടത്തിയ നാട്ടുകാരാണ് ചാക്കിനുളളില്‍ കുഞ്ഞിനെ കണ്ടത്.

Video Top Stories