രാത്രിയെ പകലാക്കി അധ്വാനിച്ച് ബിനു എട്ടേക്കറില്‍ തോട്ടമൊരുക്കി; ചാലിയാര്‍ ഒറ്റ രാത്രിയില്‍ എല്ലാം കവര്‍ന്നു

എട്ട് ലക്ഷം രൂപ വായ്പയെടുത്താണ് ബിനുവും അച്ഛനും കൃഷി തുടങ്ങിയത്. ആേറക്കറിലായി റംബൂട്ടാനും തെങ്ങും കവുങ്ങും ജാതിയും വാഴയുമെല്ലാം കൃഷി ചെയ്തു. എന്നാല്‍ ഇപ്പോള്‍ ബിനുവിന്റെ കൃഷിയിടം ഇങ്ങനെയാണ്. 

Video Top Stories