ആഴക്കടലില്‍ പ്രാണന് വേണ്ടി പിടഞ്ഞ് പോത്ത്, രക്ഷകരായി കേരളത്തിൻറെ സ്വന്തം സൈന്യം

ആഴക്കടലില്‍ അകപ്പെട്ട് പോയ ഒരു പോത്തിനെ രക്ഷപ്പെടുത്തി വീണ്ടും താരങ്ങളായിരിക്കുകയാണ് കേരളത്തിൻറ സ്വന്തം സൈന്യം മത്സ്യത്തൊഴിലാളികൾ. കോഴിക്കോട് നൈനാംവളപ്പ് തീരത്താണ് സംഭവം. കടലില്‍ മുങ്ങാതിരിക്കാന്‍ രണ്ട് കന്നാസുകള്‍ ശരീരത്തില്‍ കെട്ടി രണ്ട് വള്ളങ്ങള്‍ക്കും ഇടയിലാക്കി നീന്തിച്ചാണ് പോത്തിനെ കരയിലേക്ക് എത്തിച്ചത്. 

Share this Video

Related Video