ചെളിയില്‍ നിന്നും പുതുജീവിതം നെയ്‌തെടുത്ത ചേന്ദമംഗലം അതിജീവനത്തിന്റെ പാതയില്‍


ഇത്തവണയും മഴമൂലം വെള്ളക്കെട്ടുണ്ടായെങ്കിലും ചേന്ദമംഗലത്തുള്ളവര്‍ അതിനെയും അതിജീവിച്ച് മുന്നേറുകയാണ്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ ചെളിയില്‍ പുതഞ്ഞുപോയ തറികളും തുണികളുമെല്ലാം വീണ്ടെടുത്തത് എങ്ങനെയെന്ന് അവര്‍ ഓര്‍ക്കുകയാണ്.
 

Video Top Stories