ധാരണ പാലിക്കാതെ ചൈന, ഇന്ത്യയ്ക്ക് മുന്നിലുള്ള വഴികള്‍ ഇതൊക്കെയാണ്..

ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ നിന്ന് ഇരുസേനകളും പിന്മാറാന്‍ ധാരണയായെങ്കിലും ചൈന അത് പാലിക്കാത്തതാണ് 15ാം തീയതിയിലെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇപ്പോഴും ചൈന പിന്മാറാന്‍ തയ്യാറായിട്ടില്ലെന്നതാണ് ഏറ്റവും പുതിയ അവസ്ഥ. ഇന്ത്യയുടെ മുന്നിലുള്ള വഴികള്‍ വിലയിരുത്തി ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശം.
 

Video Top Stories