'അവര്‍ വച്ചുനീട്ടിയ പട്ടി പോലും കഴിക്കാത്ത ഭക്ഷണമാണ് എന്റെ ജീവിതം മാറ്റിയത്', ലിസി പറയുന്നു

ചെരുപ്പുകുത്തിയും വീടുകളില്‍ പണിയെടുത്തും ജീവിക്കുന്ന കോഴിക്കോട്ടെ ലിസി കഴിഞ്ഞ പ്രളയത്തിന് സഹായമായി നല്‍കിയത് 10000 രൂപയും 25 സാരിയുമാണ്. വീണ്ടുമൊരു ദുരിതകാലത്ത്, കിട്ടുന്നതില്‍ പങ്ക് വീതം വയ്ക്കുന്ന ലിസിയുടെ പ്രചോദിപ്പിക്കുന്ന ജീവിതകഥ കേള്‍ക്കാം. കോഴിക്കോട് നിന്ന് നൗഫല്‍ ബിന്‍ യൂസഫ് തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കാണാം.
 

Video Top Stories