പൊലീസ് നിയമ ഭേദഗതി കരിനിയമമെന്ന് സോഷ്യല്‍ മീഡിയ, വിവാദങ്ങള്‍ക്കിടെ സര്‍ക്കാര്‍ തിരുത്തുമോ ?

<p>controversy over kerala police act amendment</p>
Nov 23, 2020, 8:55 AM IST

പൊലീസ് ആക്ട് ഭേദഗതി കരിനിയമമെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പ്രതിപക്ഷ കക്ഷികള്‍ക്കിടയിലും വിമര്‍ശനങ്ങള്‍ക്കും കാരണമായി. വിവാദങ്ങള്‍ക്കിടെ സര്‍ക്കാര്‍ ഭേദഗതിയില്‍ തിരുത്തല്‍ കൊണ്ടുവരുമോ? സഹല്‍ സി മുഹമ്മദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories