മോദിയുടെ ഹെലികോപ്ടര്‍ പരിശോധനയും സസ്‌പെന്‍ഷനും; ചോദ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നേരെ

തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കുന്നതിന് വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലകൊള്ളുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചില നടപടികള്‍ വിവാദമാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ വലിയ വിവാദം ഉയരുകയാണ്.
 

Video Top Stories