'ഓര്‍മ്മയില്‍ ഒരു സിഗരറ്റ് മണവുമായി ഇടയ്ക്കിടക്ക് വരാതിരിക്കില്ല'; ഷാജി തിലകനെ കുറിച്ച് വൈകാരിക കുറിപ്പ്

ഇന്ന് രാവിലെയായിരുന്നു നടന്‍ തിലകന്റെ മകൻ ഷാജി തിലകന്റെ മരണം. അമൃത ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഷാജി. ചലച്ചിത്ര മേഖലയിലെ പലരുമായും അടുത്ത ബന്ധവും സൂക്ഷിച്ചിരുന്നു ഷാജി. ഷാജിയെ കുറിച്ച് ഗണേഷ് ഓലിക്കര എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. 

Share this Video

Related Video