നിലമ്പൂരില്‍ ഉയര്‍ന്നത് രണ്ടുനിലപ്പൊക്കത്തില്‍ വെളളം; എല്ലാം നഷ്ടമായി വ്യാപാരികള്‍

അപ്രതീക്ഷിതമായി നിലമ്പൂര്‍ നഗരത്തില്‍ ഉയര്‍ന്ന വെള്ളത്തില്‍ കടകളിലെ സാധനങ്ങള്‍ എല്ലാം നശിച്ചു. പെരുന്നാള്‍ പ്രമാണിച്ച് എല്ലാവരും അധിക സ്റ്റോക്ക് കരുതിയിരുന്നതായും ഇവര്‍ പറയുന്നു

Video Top Stories