ചതുപ്പില്‍ താഴ്ന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍; ഇനി കവളപ്പാറയില്‍ തെരച്ചിലിനായി ജിപിആര്‍

കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ജിപിആര്‍ സംവിധാനമുപയോഗിച്ച് തെരച്ചില്‍ നടത്തും. ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ആദ്യം കവളപ്പാറയില്‍ പരീക്ഷണം നടത്തി വിജയിച്ചാല്‍ തുടര്‍ന്ന് പുത്തുമലയിലും ജിപിആര്‍ സംവിധാനം കൊണ്ടുവരും.
 

Video Top Stories