20 ലക്ഷം കോടി ഇന്ത്യ എങ്ങനെ കണ്ടെത്തും? സാധ്യതകള്‍ വിശകലനം ചെയ്ത് ലോകബാങ്ക് ഉപദേഷ്ടാവ്

ലോക്ക് ഡൗണില്‍ തളര്‍ന്നവര്‍ക്ക് പുനരുജ്ജീവനം ലക്ഷ്യമിട്ട് ഉത്തേജകമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനുള്ള പണം ഇന്ത്യ എങ്ങനെ കണ്ടെത്തും? ലോകബാങ്ക് ഉപദേഷ്ടാവ് സി എസ് രഞ്ജിത് വിശദീകരിക്കുന്നു...


 

Video Top Stories