Asianet News MalayalamAsianet News Malayalam

സ്വകാര്യഭാഗങ്ങളുടെ ചിത്രമയച്ച് യുവാവ്, പൊലീസിനെ ടാഗ് ചെയ്ത് പോസ്റ്റിട്ട് നടി; ഒടുവില്‍ നടപടി

Oct 23, 2020, 8:02 PM IST

അശ്ലീല ദൃശ്യങ്ങള്‍ അയച്ച വ്യക്തിയുടെ പേര് തെളിവു സഹിതം പുറത്തുവിട്ട് ശ്രദ്ധനേടി നടി കവിത കൗശിക്.  ഇന്‍സ്റ്റഗ്രാമിലെ വ്യക്തിയുടെ പ്രൊഫൈലിന്‍റെ  സ്ക്രീന്‍ഷോട്ട് തന്നെയാണ് കവിത പുറത്തുവിട്ടത്. 

Video Top Stories