കേരളത്തിലെ ആദ്യ ദുരഭിമാന കൊലക്കേസില്‍ ഇതുവരെ സംഭവിച്ചത്


തുടക്കം മുതലേ ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു കെവിന്‍ വധം. 14 പ്രതികളുള്ള കേസില്‍ റെക്കോര്‍ഡ് വേഗത്തിലാണ് വിചാരണ പൂര്‍ത്തിയാക്കിയത്. കേസില്‍ ഇതുവരെ സംഭവിച്ചത്. 

Video Top Stories