കണ്ണീരില്‍ കുതിര്‍ന്ന് കവളപ്പാറ, ഉരുള്‍പൊട്ടലിന്റെ ഭീകരത വെളിവാക്കി ഒടുവിലെ ഈ വീട്

ഉരുള്‍പൊട്ടലില്‍ വന്‍ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയില്‍ ഇതുവരെ കണ്ടെത്തിയത് 19 പേരുടെ മൃതദേഹമാണ്. 44 വീടുകള്‍ ഒറ്റരാത്രി കൊണ്ട് തുടച്ചുമാറ്റപ്പെട്ട കവളപ്പാറയുടെ ഭീകരമുഖമാണ് മണ്ണുമാറ്റിയപ്പോള്‍ തെളിഞ്ഞുവന്ന ഈ വീട്.
 

Video Top Stories