കോഫിയിലൂടെ സ്വപ്ന സാമ്രാജ്യത്തില്‍ വിരാജിച്ചു, ഒരിടത്ത് പിഴച്ചപ്പോള്‍ കടം, ആ കടം സിദ്ധാര്‍ത്ഥന്റെ ജീവിതം മാറ്റിമറിച്ചതിങ്ങനെ..

നൂറ് രൂപയ്ക്ക് ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് ബ്രൗസിംഗും ഒരു കപ്പ് കാപ്പിയും എന്ന രീതിയില്‍ സിദ്ധാര്‍ത്ഥ ആദ്യ കഫേ തുടങ്ങിയത് ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ്. പിന്നീട് രാജ്യത്തെ 209 നഗരങ്ങളിലായി അത് വ്യാപിച്ചു. ഉയര്‍ന്നുക്കൊണ്ടിരുന്ന കരിയര്‍ ഗ്രാഫ് സൂചിക താഴ്ന്നപ്പോള്‍ സിദ്ധാര്‍ത്ഥിനുണ്ടായിരുന്ന കടബാധ്യത 7000 കോടി രൂപ.

Video Top Stories