'ബെവ്ക്യൂ' സര്‍ക്കാറിന്റെ ആരോഗ്യത്തിന് ഹാനികരമാകുമോ? വിവാദം പുകയുന്നു

സംസ്ഥാനത്ത് ഏറെ ദിവസങ്ങളായി തുടരുന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമാവുകയാണ്. വിവിധ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ച്, മദ്യം പാഴ്‌സലായി ലഭിക്കാനുള്ള ഇ ടോക്കണിനായി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ ബെവ്ക്യൂ ആപ്പ് ആപ് സ്റ്റോറുകളിലേക്കെത്തുന്നു. വ്യാഴാഴ്ച മദ്യവിതരണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ സര്‍ക്കാറിന് ആശ്വസിക്കാന്‍ ഇടകൊടുക്കാതെ വിവാദങ്ങളും ഒരുവശത്ത് ഉയരുകയാണ്.
 
Share this Video

Related Video