'വെള്ളം വരുന്നത് കണ്ട് അടുക്കളയിലേക്ക് ഓടിക്കയറി; പക്ഷേ രക്ഷപ്പെടാനായില്ല അവള്‍ക്ക്'

പുത്തുമലയിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴാണ് ഭാര്യ മരണപ്പെട്ട വിവരം നൗഷാദറിഞ്ഞത്. ആദ്യത്തെ ഉരുള്‍പൊട്ടലിന് പിന്നാലെ മാറിത്താമസിച്ചിട്ടും മരണം ഹാജിറയെ കവര്‍ന്നു. 

Video Top Stories