കിടിലം കാറിനൊപ്പം പുത്തന്‍ ഫോട്ടോയുമായി മീനാക്ഷി; കാര്‍ ആരുടേതെന്ന് ആരാധകര്‍, മറുപടിയുമായി താരം...

'ക്യാഷ് നോക്കിയില്ല... പുതിയത് തന്നെയിങ്ങ് മേടിച്ചു' എന്ന ക്യാപ്ഷന്‍ നല്‍കി മീനാക്ഷി ഫേസ്ബുക്കില്‍ പങ്ക് വച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പുതിയ കാര്‍ മീനാക്ഷി സ്വന്തമാക്കിയെന്ന് കരുതി നിരവധി ഫാന്‍സാണ് മീനാക്ഷിയോട് പലവിധ സംശയങ്ങള്‍ ചോദിക്കുന്നത്.
 

Video Top Stories