'വിന്‍സെന്റ് ഗോമസ് വീണ്ടും റെക്കോര്‍ഡിട്ടു'; 50 ലക്ഷം ട്വീറ്റുമായി മോഹന്‍ലാല്‍ ഫാന്‍സ്

വിന്‍സന്റ് ഗോമസ് എന്ന അധോലോക നായകനായി മോഹലാല്‍ നിറഞ്ഞാടിയിട്ട് 34 വര്‍ഷം പിന്നിട്ടു. ട്വിറ്ററില്‍ ഹാഷ്ടാഗുകള്‍ ക്രിയേറ്റ് ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ 34ാം വാര്‍ഷികം ആരാധകര്‍ ആഘോഷിച്ചത്. 24 മണിക്കൂര്‍കൊണ്ട് എറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട മലയാള സിനിമാ ടാഗ് എന്ന റെക്കോര്‍ഡാണ് ഇതിനോടകം രാജാവിന്റെ മകന്‍ സ്വന്തമാക്കിയിരിക്കുന്നത്. 

Video Top Stories