നൗഷാദെന്ന പേരില്‍ രണ്ട് പേര്‍; ദുരിതത്തിന്റെ നേര്‍സാക്ഷിയും മനുഷ്യത്വത്തിന്റെ പ്രതീകവും

കേരളം ഇന്ന് ചര്‍ച്ച ചെയ്യുന്നത് കൊച്ചിയിലെ കച്ചവടക്കാരനായ നൗഷാദിനെക്കുറിച്ചാണ്. മറ്റൊരു നൗഷാദുമുണ്ട്, പുത്തുമലയില്‍ വീടും ഭാര്യയുമെല്ലാം നഷ്ടമായ രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അച്ഛന്‍.
 

Video Top Stories