സമുദായ സ്ഥാനാര്‍ത്ഥികളെ 'കാരണവര്‍' തുണയ്ക്കുമോ?


തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ആഴ്ച സമുദായത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ് സ്ഥാനാര്‍ത്ഥികളായ സുരേഷ് ഗോപിയും ശശി തരൂരും. ആദ്യം ഇറക്കിവിട്ടെങ്കിലും കഴിഞ്ഞ ദിവസം സുകുമാരന്‍ നായര്‍ സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തി. ശശി തരൂരാകട്ടെ, ട്വിറ്ററിലൂടെയാണ് സമുദായ സ്‌നേഹം വെളിപ്പെടുത്തിയത്.
 

Video Top Stories