അക്കൗണ്ടില്‍ നിറയെ പണവുമായി പാര്‍ട്ടികള്‍; നിക്ഷേപ കണക്ക് പുറത്തുവരുമ്പോള്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള പാര്‍ട്ടി മായാവതിയുടെ ബിഎസ്പിയാണ്. രണ്ടാം സ്ഥാനത്ത് അഖിലേഷ് യാദവിന്റെ എസ്പിയും മൂന്നാമത് കോണ്‍ഗ്രസും. 82 കോടിയുള്ള ബിജെപിയുടെ സ്ഥാനം നാലാമതാണ്.
 

Video Top Stories