വയനാട്ടില്‍ പ്രചാരണത്തിന് പതിനെട്ടടവും പയറ്റി പാര്‍ട്ടികള്‍; വരുന്നത് വമ്പന്മാര്‍

രാഹുല്‍ ഗാന്ധിയുടെ വരവോടെ വയനാട്ടില്‍ പോര് മുറുകിയിരിക്കുന്നു. എല്ലാ മുന്നണികളും കൊണ്ടുപിടിച്ച പ്രചാരണങ്ങളിലാണ്. ദേശീയ നേതാക്കളെ രംഗത്തിറക്കാനായി മത്സരത്തിലാണ് എല്ലാ മുന്നണികളും.
 

Video Top Stories