നിലവിളികള്‍ മാത്രം കേട്ട ആ രാത്രി ഞെട്ടലോടെ ഓര്‍ത്തെടുത്ത് പ്രജിത

പുത്തുമലയില്‍ മലവെള്ളം ഇരച്ചെത്തിയപ്പോള്‍ രണ്ട് മാസമായ കുഞ്ഞിനെയുമെടുത്ത് ഓടി രക്ഷപ്പെട്ടതോര്‍ത്ത് പ്രജിത. വെള്ളത്തില്‍ മുങ്ങിയും താഴ്ന്നും എങ്ങനെയോ കരയ്‌ക്കെത്തുകയായിരുന്നുവെന്നും പ്രജിത.
 

Video Top Stories