10 വര്‍ഷം 297 ആക്രമണം, ഇന്ത്യയില്‍ ആളെക്കൊല്ലുന്ന ആള്‍ക്കൂട്ടം പെരുകുമ്പോള്‍..


2019ല്‍ മാത്രം നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 4 പേരാണ്. 22 പേര്‍ക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. കണക്കുകളനുസരിച്ച് ആള്‍ക്കൂട്ടാക്രമണങ്ങളില്‍ 66 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 16 ശതമാനവും.

Video Top Stories