കേസുകള്‍ പരസ്യപ്പെടുത്താന്‍ സുരേന്ദ്രന് വേണ്ടത് 60 ലക്ഷം

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വെട്ടിലായിരിക്കുകയാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടമാണ് സുരേന്ദ്രനെ ഇപ്പോള്‍ വെട്ടിലാക്കിയത്.

Video Top Stories