39 വര്‍ഷം മുമ്പുള്ള മനുഷ്യന്റെ പ്രവൃത്തി കാരണം ഒരു രാത്രി കൊണ്ട് നാടിനെയാകെ ഇല്ലാതാക്കി; കാരണം ഇതാണ്


പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ല, മണ്ണിടിച്ചിലെന്ന് ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരം മുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും അതിന് കാരണമായി. മനുഷ്യന്‍ ചെയ്ത പ്രവൃത്തിക്ക് പ്രകൃതി തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു.

Video Top Stories