സൂര്യയുടെ ചിത്രങ്ങൾക്ക് തമിഴ്നാട് തിയറ്റർ അസോസിയേഷന്റെ വിലക്ക്

തമിഴ് നടൻ സൂര്യയുടെ ചിത്രങ്ങൾക്ക് തിയറ്റർ വിലക്ക് ഏർപ്പെടുത്താൻ തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ്‌ മള്‍ട്ടിപ്ലെക്സ് ഓണര്‍ അസോസിയേഷന്റെ നീക്കം. സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക നായികയാകുന്ന പുതിയ ചിത്രം നേരിട്ട് ഓൺലൈൻ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്നാണ് തീരുമാനം.

Video Top Stories