ഓണത്തിന് തിയറ്ററുകൾ പൂരപ്പറമ്പാക്കാനുറച്ച് താരചിത്രങ്ങൾ

സിനിമാപ്രേമികളും സിനിമാലോകവും ഒരുപോലെ ഉറ്റുനോക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഇത്തവണ ഓണത്തിന് നമുക്ക് മുന്നിലേക്കെത്തുന്നത്. മോഹൻ ലാൽ, നിവിൻ പോളി, പൃഥ്വിരാജ് എന്നീ താരങ്ങളുടെ വ്യത്യസ്തമായ മൂന്ന് ചിത്രങ്ങൾ തിയറ്ററുകളിലേക്കെത്താൻ ഒരുങ്ങുകയാണ്. 

Video Top Stories