പാതാര്‍- കവളപ്പാറ മാത്രമല്ല, ഇവിടെയുമുണ്ട് ഒലിച്ചിറങ്ങിയ മണ്ണ് അപ്രത്യക്ഷമാക്കിയ ജീവിതങ്ങള്‍ 'ഞങ്ങള്‍ അവിടെ കണ്ടത്'

കവളപ്പാറയ്ക്കടുത്താണ് പാതാര്‍ ഗ്രാമവും. ഇപ്പോള്‍ അവിടെ മണ്ണും വെള്ളവും ബാക്കിവെച്ചത് കുറച്ച് ജീവനുകള്‍ മാത്രം. പാതാറിലെ കാഴ്ചകള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രശാന്ത് അടയാളപ്പെടുത്തുന്നു. കാണാം, 'ഞങ്ങള്‍ അവിടെ കണ്ടത് '

Video Top Stories