കശ്മീരിന് പിന്നാലെ അസമിലും നിര്‍ണ്ണായക തീരുമാനം, അടുത്ത ലക്ഷ്യം ബംഗാളും ദില്ലിയും?

അസമിലെ 3.11 ലക്ഷം പേരെ ഉള്‍പ്പെടുത്തിയുള്ള അന്തിമ പൗരത്വ രജിസ്റ്റര്‍ പുറത്തുവന്നതോടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് 19 ലക്ഷം പേരാണ്. ഭാവി ഇരുളടഞ്ഞ ആ ലക്ഷങ്ങളില്‍ പ്രതിപക്ഷ എംഎല്‍എയും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ കരസേനാ ഉദ്യോഗസ്ഥനുമടക്കം പ്രമുഖരുമുണ്ട്. അസം പൗരത്വ രജിസ്റ്ററിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ പി ആര്‍ സുനില്‍ വിശദമാക്കുന്നു.
 

Video Top Stories