തെരഞ്ഞെടുപ്പ്കാലത്ത് വാട്സ്ആപ്പും മാറിപ്പോയി!

രാഷ്ട്രീയ കക്ഷികളുടെ ഏറ്റവും വലിയ തലവേദനകളിലൊന്നാണ് സോഷ്യൽ മീഡിയവഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ. അതിൽത്തന്നെ വാട്സ്ആപ്പിലൂടെയാണ് കൂടുതൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നത്. ഇവ തടയാൻ പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് വാട്സ്ആപ്പ്.
 
Share this Video

Related Video